വി​ശ്വ​ജ്യോ​തിയിൽ ഭ​ര​ണ​ഘ​ട​നാ​ദി​നം ആ​ച​രി​ച്ചു
Friday, November 27, 2020 10:00 PM IST
മൂ​വാ​റ്റു​പു​ഴ:​ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​വും, ഉ​റ​പ്പു​ത​രു​ന്ന അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും നി​ഷ്ക​ർ​ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഭ​ര​ണ​ഘ​ട​നാ​ദി​നം ആ​ച​രി​ച്ചു.​ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ന​ന്യ​സാ​ധ്യ​ത​യും സ​വി​ശേ​ഷ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ശ്യാം ​പ​ത്മ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യും ദേ​ശീ​യ ഹ​രി​ത ട്രി​ബ്യൂ​ണ​ൽ ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ.​രാ​മ​കൃ​ഷ്ണ​ൻ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന നി​ഷ്ക​ർ​ഷി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പ്ര​സം​ഗി​ച്ചു.​ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 350-ഓ​ളം പേ​ർ പ​ങ്കെ​ടു​ത്തു.​ ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​ കെ.​കെ. രാ​ജ​ൻ, ഡ​യ​റ​ക്ട​ർ ഫാ.​പോ​ൾ നെ​ടു​ന്പു​റ​ത്ത്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും, നി​യ​മ​വി​ദ​ഗ്ധ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.