ഇ​എ​സ്ഐ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്
Tuesday, March 2, 2021 12:24 AM IST
നെ​ടു​മ്പാ​ശേ​രി: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​എ​സ്ഐ സേ​വ​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ഒ​ട്ടോ​റി​ക്ഷാ ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സി​ഐ​ടി​യു കു​ന്നു​ക​ര സ്റ്റാ​ൻ​ഡ് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നു​ക​ര ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത ഓ​ട്ടോ​റി​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സി.​കെ. കാ​സി​മി​ന് സ​മ്മേ​ള​ന​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി സി.​എ. ശി​വ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ പ്ര​തി​ഷേ​ധം

നെ​ടു​മ്പാ​ശേ​രി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യിൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് മൂ​ഴി​ക്കു​ളം ഫൊ​റോ​ന കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​ടു​ശേ​രി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ​രം ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഊ​ര​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ന്‍റ​ണി പാ​ല​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ൻ​സി​സ് മൂ​ല​ൻ, ബെ​ന്നി ആ​ന്‍റ​ണി, ഫാ. ​ജോ​ൺ തെ​ക്ക​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.