കീ​ര​ന്പാ​റ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി
Wednesday, June 16, 2021 11:33 PM IST
കോ​ത​മം​ഗ​ലം: കീ​ര​ന്പാ​റ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​രി​തം സ​ഹ​ക​ര​ണം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ളി​മ​ര തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ദാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ വ​ർ​ഗീ​സ് വ​ർ​ഗീ​സ്, ബി​നോ​യ്‌ എം. ​തോ​മ​സ്, സി​ബി ചാ​ക്കോ, പി.​എ. വേ​ല​പ്പ​ൻ, സോ​മി കോ​ര​ത്, സൗ​മ്യ ജോ​മോ​ൻ, ലി​റ്റി ജോ​ണി, സോ​ണി​യ ജേ​ക്ക​ബ്, ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​സി. ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ന​ട​ത്തി

പോ​ത്താ​നി​ക്കാ​ട്: വ​നി​താ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ പോ​ത്താ​നി​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ന്‍ മു​ഹ​മ്മ​ദി​നെ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി പോ​ക്സോ കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ധ​ര്‍​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റാ​ണി​ക്കു​ട്ടി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ലി ഐ​പ്പ്, ഡോ​ളി സ​ജി, ജി​നു മാ​ത്യു, ആ​ശ ജി​മ്മി, ഫി​ജി​ന അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.