സ​മ​ഗ്ര​വൈ​പ്പി​ൻ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, August 1, 2021 11:36 PM IST
വൈ​പ്പി​ൻ: കെ.എ​ൻ. ഉ​ണ്ണ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ സ​മ​ഗ്ര വൈ​പ്പി​ൻ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ളു​ക​ൾ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു.
ഓ​ച്ച​ന്തു​രു​ത്ത് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി .​എ​ൻ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ.​ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. മ​ണ്ഡ​ല​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ എ​പ്ല​സ് നേ​ടി​യ 565 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നൂ​റു​മേ​നി വി​ജ​യം കൊ​യ്ത 12 സ്കൂ​ളു​ക​ൾ​ക്കും റോ​ട്ട​റി ക്ല​ബി​ന്‍റെ​യും സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി​യ​ത്.
റോ​ട്ട​റി നി​യു​ക്ത ഗ​വ​ർ​ണ​ർ രാ​ജ്മോ​ഹ​ൻ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി. കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.പി. പ്രി​നി​ൽ, വി.​കെ. നി​സാ​ർ, കെ. ​അ​ര​വി​ന്ദ്, കൊ​ച്ചി റോ​ട്ട​റി ക്ള​ബ്ബ് പ്ര​സി​ഡ​ന്‍റ് എം.​പി. മു​ര​ളീ​ധ​ര​ൻ, റോ​ട്ട​റി ക്ല​ബ് ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ജോ​ണ്‍ മാ​ത്യു, കെ.​കെ. ജോ​ഷി, പി.​കെ .രാ​ജീ​വ്, എം.വി. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.