അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു
Tuesday, August 9, 2022 10:23 PM IST
പ​റ​വൂ​ർ: വി​ദേ​ശ​ത്തു​നി​ന്ന് അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് അ​ജ്ഞാ​ത​വാ​ഹ​ന​മി​ടി​ച്ചു മ​രി​ച്ചു. പ​ള്ളി​പ്പു​റം തൈ​പ്പ​റ​ന്പി​ൽ സ​ലി​മി​ന്‍റെ​യും ഐ​ഷാ​ബി​യു​ടെ​യും മ​ക​ൻ അ​ഫ്സ​ൽ (35) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ വ​ഴി​ക്കു​ള​ങ്ങ​ര പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ​പോ​യി പ​ള്ളി​പ്പു​റ​ത്തേ​ക്ക് ബൈ​ക്കി​ൽ തി​രി​ച്ചു​പോ​കു​ന്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ഴി​യാ​ത്ര​ക്കാ​ർ വി​വ​ര​മ​റി​ച്ച​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വാ​ഹ​നം ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ലി​ജീ​ന.