ഇ​ളം​ബ്ലാ​ശേ​രി-​അ​ഞ്ചു​കു​ടി റോ​ഡ് നി​ർ​മാ​ണോ​ദ്ഘാ​ട​നം
Monday, August 15, 2022 12:43 AM IST
കോ​ത​മം​ഗ​ലം: കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​ബ്ലാ​ശേ​രി-​അ​ഞ്ചു​കു​ടി റോ​ഡി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ജ ബി​ജു, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ പി.​എ​ൻ. കു​ഞ്ഞു​മോ​ൻ, എ​സ്‌.​സി​ബി, പ്ര​സി​ഡ​ന്‍റ് കെ.​പി. ഗോ​പി​നാ​ഥ​ൻ, ഇ​ളം​ബ്ലാ​ശേ​രി​ക്കു​ടി ഊ​രു​മൂ​പ്പ​ൻ മൈ​ക്കി​ൾ മൈ​ക്കി​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നു 25 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ഇ​ളം​ബ്ലാ​ശേ​രി പ​ഴ​യ ക​മ്യൂ​ണി​റ്റി ഹാ​ൾ ജം​ഗ്ഷ​ൻ മു​ത​ൽ അ​ഞ്ചു​കു​ടി വ​രെ​യു​ള്ള റോ​ഡാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്.

സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും
വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും

മൂ​വാ​റ്റു​പു​ഴ: കാ​ലാ​ന്പൂ​ര് ന്യൂ ​മൈ​ത്രി ആ​ർ​ട്സ് ആ​ന്‍​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10.30ന് ​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്ക​ലും ന​ട​ത്തും. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​റു​മി അ​ജീ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി. രാ​ജ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ജോ​ർ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ ഉ​ഷ രാ​മ​കൃ​ഷ്ണ​ൻ, ജൂ​ലി സു​നി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.