പി​റ​വം: ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​യാ​ളെ വീ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പി​റ​വം ക​ള​ന്പൂ​ർ പോ​ങ്ങും​മ​ല​യി​ൽ ത​ങ്ക​പ്പ​ൻ (ഡാ​ൻ​സ​ർ ത​ങ്ക​പ്പ -68) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്. രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. പി​റ​വം പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.