ചെ​റാ​യി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ പെ​രു​ന്നാ​ൾ
Monday, April 22, 2024 4:21 AM IST
ചെ​റാ​യി: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മാ​ർ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​ന് മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കൊ​ടി​യേ​റ്റി.

വൈ​കി​ട്ട് ന​ട​ന്ന ഭ​ക്ത​ജ​ന സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം ഫാ. ​എ​ബി വ​ർ​ക്കി ഞെ​ളി​യം​പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചൊ​വ്വാ​ഴ്ച​യാ​ണ് തി​രു​നാ​ൾ. രാ​വി​ലെ 8.30ന് ​കു​ർ​ബാ​ന ഐ​സ​ക് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ധൂ​പ​പ്രാ​ർ​ഥ​ന, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച​സ​ദ്യ.