ശ്രീ​ല​ങ്ക​യി​ൽ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Tuesday, April 23, 2024 10:42 PM IST
ആ​ല​ങ്ങാ​ട്: ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. നീ​റി​ക്കോ​ട് ക​രി​ങ്ങാം​തു​രു​ത്ത് മാ​നാ​ട​ൻ ജോ​സി​ന്‍റെ മ​ക​ൻ ബി​ജോ ജോ​സ് (34) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ശ്രീ​ല​ങ്ക​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ​പ്പോ​ൾ ക​ട​പ്പു​റ​ത്തെ പാ​റ​ക്ക​ല്ലി​ൽ​നി​ന്നു കാ​ൽ വ​ഴു​തി താ​ഴേ​ക്കു വീ​ണാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഭാ​ര്യ സെ​റ​ഡീ​ന നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ബം​ഗ​ളൂ​രു ഇ​ൻ​ഫോ​പാ​ർ​ക്ക് ജീ​വ​ന​ക്കാ​ര​നാ​ണ് ബി​ജോ ജോ​സ്. സം​സ്കാ​രം പി​ന്നി​ട്. അ​മ്മ: മ​റി​യാ​മ്മ.