മ​ലേ​ഷ്യ​യി​ൽ ടെ​റ​സി​ൽ​നി​ന്നും വീ​ണു മ​രി​ച്ചു
Wednesday, April 24, 2024 10:29 PM IST
പെ​രു​ന്പാ​വൂ​ർ: മ​ലേ​ഷ്യ​യി​ൽ താ​മ​സ​ഥ​ല​ത്ത് ടെ​റ​സി​ൽ നി​ന്നും വീ​ണ് പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. അ​യ്മു​റി പ​ടി​ക്ക​ല​പ്പാ​റ പെ​ല​പ്പി​ള്ളി വീ​ട്ടി​ൽ അ​നീ​ഷ് (46) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫ്ലാ​റ്റി​ലെ നാ​ലാം നി​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് ടെ​റ​സി​ന്‍റെ സൈ​ഡി​ൽ നി​ന്ന് കാ​ൽ വ​ഴു​തി വീ​ണ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്ക​നാ​യി​ല്ല. ആ​റ് മാ​സം മു​ൻ​പാ​ണ് ഡ്രൈ​വ​ർ ജോ​ലി​ക്കാ​യി മ​ലേ​ഷ്യ​യി​ൽ എ​ത്തി​യ​ത്. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​ഒ​ക്ക​ൽ എ​സ് എ​ൻ ഡി ​പി സ്മ​ശാ​ന​ത്തി​ൽ . ഭാ​ര്യ: സ​രി​ത (സിം​ഗ​പ്പൂ​ർ). ര​ണ്ട് മ​ക്ക​ളു​ണ്ട്.