ഫ്രാൻസീസ് ജോർജിനായി മുകുൾ വാസ്നിക്
Thursday, April 25, 2024 3:51 AM IST
കൂ​ത്താ​ട്ടു​കു​ളം : കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഫ്രാ​ൻ​സി​സ് ജോ​ർ​ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം കൂ​ത്താ​ട്ടു​കു​ള​ത്ത് ന​ട​ന്ന ു .​യോ​ഗം എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​ക് ഉ​ദ്ഘാ​ട​നം ചെ​ത്തു. പി​റ​വം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ, എ​ഐ​സി​സി അം​ഗം ജെ​യ്സ​ണ്‍ ജോ​സ​ഫ്, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, പി​റ​വം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജോ​സ്, മു​ൻ പി​റ​വം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ണ്‍ കെ. ​ജോ​ണ്‍,

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ർ​ക്കി. നേ​താ​ക്ക​ൻ​മാ​രാ​യ പ്രി​ൻ​സ് പോ​ൾ ജോ​ണ്‍, തോ​മ​സ് ത​ട​ത്തി​ൽ, റെ​ജി ജോ​ണ്‍, രാ​ജു പാ​ണാ​ലി​ക്ക​ൽ, ജോ​ണി അ​രീ​ക്കാ​ട്ടീ​ൽ, ബേ​ബി കീ​രാം​ത​ടം, ഷീ​ല ബാ​ബു, ജി​ത്തു പ്ര​ദീ​പ്, സ​ജി മാ​ത്യു, സി​ബി കൊ​ട്ടാ​രം, എം.​എ. ഷാ​ജി, പി.​സി. ഭാ​സ്ക​ര​ൻ, മാ​ർ​ക്കോ​സ് ഉ​ല​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.