ലോ​ഡ്ജി​ൽ വ​യോ​ധി​ക​ൻ മ​രി​ച്ച​നി​ല​യി​ൽ
Thursday, April 25, 2024 10:17 PM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ലെ ലോ​ഡ്ജ് മു​റി​യി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​യ​ന്പ​ത്തൂ​ർ സെ​ൽ​വ​പു​ര​ത്ത്, സാ​ന്ത്വ​ന​ത്തി​ൽ എ​സ്. ഇ​ള​ങ്കോ (65) ആ​ണ് മ​രി​ച്ച​ത്. ക​ള​മ​ശേ​രി അ​രു​ൽ ട്രാ​ൻ​സ്പോ​ർ​ട്ടി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ലോ​ഡ്ജി​ലാ​യി​രു​ന്നു താ​മ​സം.

ക​ള​മ​ശേ​രി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ത്തു. ക​ള​മ​ശേ​രി​യി​ലെ അ​രു​ൽ ട്രാ​ൻ​സ്പോ​ർ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.