സെ​ന്‍റ് പാ​ട്രി​ക് അ​ക്കാ​ഡമി ഒാ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​ർ
Wednesday, September 11, 2019 12:44 AM IST
ചാ​ല​ക്കു​ടി: കാ​ർ​മ​ൽ അ​ക്കാ​ദ​മി സ്കൂ​ളി​ൽ ന​ട​ന്ന സി​ഐ​എ​സ്‌​സി​ഇ കേ​ര​ള നോ​ർ​ത്ത് സോ​ൺ അ​ത്‌​ല​റ്റി​ക്സിൽ അ​ങ്ക​മാ​ലി സെ​ന്‍റ് പാ​ട്രി​ക് അ​ക്കാ​ഡ​മി​ ഒാ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാരായി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ ആണു ജേ​താ​ക്ക​ൾ. ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ താ​ന്നി​പ്പു​ഴ അ​നി​ത പ​ബ്ലി​ക് സ്കൂ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് ഒ​ളിം​പ്യ​ൻ ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ർ​മ​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് സ്റ്റീ​ഫ​ൻ മേ​നാ​ച്ചേ​രി, കാ​ർ​മ​ൽ അ​ക്കാ​ദ​മി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യേ​ശു​ദാ​സ് ചു​ങ്ക​ത്ത്, ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​സ​ണ്ണി പു​ന്നേ​ലി​പ്പ​റ​ന്പി​ൽ, സി​ഐ​എ​സ്‌​സി​ഇ കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​തീ​ശ് കെ.​പി​ള്ള, പി.​എ​സ്. സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.