ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Sunday, January 19, 2020 10:42 PM IST
പെ​രു​മ്പാ​വൂ​ർ: മ​ധ്യ​വ​യ​സ്ക്ക​നെ വീ​ടി​ന​ടു​ത്തെ ക​ള്ളു​ഷാ​പ്പി​നു സ​മീ​പം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ള​യ​ൻ​ചി​റ​ങ്ങ​ര വാ​രി​ക്കാ​ട് ടാ​ങ്ക് സി​റ്റി ഇ​ല​ത്തു​കു​ടി​വീ​ട്ടി​ൽ വി​ജ​യ​ൻ(52)​നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ 6.30 യോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മു​ഖ​ത്തും നെ​റ്റി​യി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ജ​യ​ൻ വീ​ട്ടു​കാ​രു​മാ​യി പി​രി​ഞ്ഞ് വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. ഇ​ന്ന് സം​സ്കാ​രം ന​ട​ക്കും.