പ​ന്തംകൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി
Tuesday, February 25, 2020 1:04 AM IST
ആ​ലു​വ: പൗ​ര​ത്വ​ത്തി​ന്‍റെ പേ​രി​ൽ സ​മാ​ധാ​ന​പ​ര​മാ​യി സ​മ​രം ന​ട​ത്തു​ന്ന മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ​ക്കെ​തി​രേ​യും വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ​യും സം​യു​ക്ത സ​മ​ര​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ചൂ​ർ​ണി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കെ.​കെ. ജ​മാ​ൽ, ബാ​ബു പു​ത്ത​ന​ങ്ങാ​ടി, കെ.​എ​സ്. മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക് , ജി. ​മാ​ധ​വ​ൻ കു​ട്ടി, കെ.​കെ. ശി​വാ​ന​ന്ദ​ൻ, സി.​പി. നാ​സ​ർ, ശാ​ന്ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​ഐ. മു​ഹ​മ്മ​ദ്, സി.​എ​ഫ്. തോ​മ​സ്, എ​ൻ.​കെ. ശി​വ​ൻ, മ​നു മൈ​ക്കി​ൾ, ന​സീ​ർ ചൂ​ർ​ണി​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.