വ​ഴി​യോ​രക്കച്ച​വ​ട​ക്കാ​ർ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സ് ന​ട​ത്തി
Wednesday, February 26, 2020 1:13 AM IST
മൂ​വാ​റ്റു​പു​ഴ : സ​ർ​ക്കാ​രി​ന്‍റെ ആ​ർ​ദ്രം പീ​പ്പി​ൾ​സ് കാ​ന്പ​യി​ൻ പ​ദ്ധ​തി പ്ര​കാ​രം മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ളി​ലെ വ​ഴി​യോ​രക്കച്ച​വ​ട​ക്കാ​ർ​ക്കാ​യി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന ക്ലാ​സ് എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ജേ​ക്ക​ബ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മൊ​ബൈ​ൽ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് ഫു​ഡ്സേ​ഫ്റ്റി ഓ​ഫീ​സ​ർ സ​ക്കീ​ർ ഹു​സൈ​ൻ, മൂ​വാ​റ്റു​പു​ഴ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ബൈ​ജു പി. ​ജോ​സ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം. മൊ​ബൈ​ൽ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ സ​ക്കീ​ർ ഹു​സൈ​ൻ നി​ർ​വ​ഹി​ച്ചു. ഫു​ഡ് സേ​ഫ്റ്റി ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​വും പ​രി​ശീ​ല​ന ക്ലാ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​രു​ന്നു. പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ, തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ കോ​പ്പി​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ​യു​മാ​ണ്. ഒ​രു വ​ർ​ഷം മു​ത​ൽ അ​ഞ്ച് വ​ർ​ഷം വ​രെ ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ​ന്ന് മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ൾ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ബൈ​ജു പി. ​തോ​മ​സ് അ​റി​യി​ച്ചു.