പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു
Wednesday, August 12, 2020 9:43 PM IST
പെരുന്പാവൂർ: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു.​ താ​ന്നി​പ്പു​ഴ വ​ര​യി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൾ വി. ​എ​സ്. സാ​ന്ദ്ര (24) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ വ​ച്ച് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സാ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ക​മാ​ലി എ​ൽ​എ​ഫ്, തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കാ​ല​ടി സം​സ്കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഇം​ഗ്ളീ​ഷ് താ​ര​ത​മ്യ സാ​ഹി​ത്യം വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. കാ​ല​ടി എ​സ്എ​ൻ​ഡി​പി വാ​യ​ന​ശാ​ല​യി​ലെ മു​ൻ ലൈ​ബ്രേ​റി​യ​നാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന്. മാ​താ​വ്: മ​ല്ലി​ക.