ആ​നോ-​റെ​ക്റ്റ​ൽ തിയ​റ്റ​ർ തു​റ​ന്നു
Friday, September 25, 2020 12:46 AM IST
പി​റ​വം: ഗ​വ​ൺ​മെ​ന്‍റ് ആ​യുർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പു​തി​യ​താ​യി ആ​നോ-​റെ​ക്റ്റ​ൽ തി​യ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പൈ​ൽ​സ്, ഫി​സ്റ്റൂ​ല, വി​വി​ധ പ​രു​ക്ക​ൾ, വെ​രി​ക്കോ​സ് വെ​യി​ൻ എ​ന്നീ അ​സു​ഖ​ങ്ങ​ൾ​ക്കു​ള്ള പാ​രാ സ​ർ​ജി​ക്ക​ൽ ചി​കി​ത്സ​ക​ളാ​യ ക്ഷാ​ര​സൂ​ത്രം, സി​രാ​വേ​ധം, ജ​ളു​ക​വ​ച​ര​ണം, പ്ര​ച്ഛാ​നം ചി​കി​ത്സ​ക​ൾ ല​ഭ്യ​മാ​ണ്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് ആ​ശു​പ​ത്രി തീ​യ​റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​ന്ന​മ്മ ഡോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​രു​ൺ ക​ല്ല​റ​യ്ക്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ച് ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കു​മാ​രി ലൈ​ല വി​ശ​ദീ​ക​രി​ച്ചു. ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എം. ​മു​ഹ​മ്മ​ദ് ആ​രീ​ഫ്ഖാ​ൻ, കൗ​ൺ​സി​ല​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.