കാ​ർ​ഷി​ക ബി​ല്ലി​ൽ നാടെങ്ങും പ്ര​തി​ഷേ​ധ​മി​രന്പി
Sunday, September 27, 2020 12:37 AM IST
മൂ​വാ​റ്റു​പു​ഴ : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​വി​രു​ദ്ധ ബി​ല്ലി​നെ​തി​രേ പ്ര​തി​ഷേ​ധ​മി​ര​ന്പി. കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ര​മേ​ശ് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ​സ്‌. സ​ലിം ഹാ​ജി, ക​ബീ​ർ പൂ​ക്ക​ട​ശേ​രി, ജെ​യ്സ​ണ്‍ തോ​ട്ട​ത്തി​ൽ, പി.​പി. അ​ലി, എ​സ്. മ​ജീ​ദ്, ജോ​ളി മ​ണ്ണൂ​ർ, അ​മ​ൽ ബാ​ബു, ഹി​പ്സ​ണ്‍ എ​ബ്ര​ഹാം, പി.​പി. സാ​ജു, ഷാ​ഫി ക​ബീ​ർ, അ​മ​ൽ എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘം മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ മു​ൻ എം​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ലി പാ​യി​പ്ര, എം.​എം. അ​ലി​യാ​ർ, പി.​എ. ബ​ഷീ​ർ, എം.​എം. സീ​തി, അ​ലി കു​ഞ്ഞ്, പി.​എ​ച്ച്. മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പി​റ​വം: പി​റ​വ​ത്ത് ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ അ​ഡ്വ. ജെ​യ്സ​ൺ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സാ​ബു കെ.​ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷാ​ജു ഇ​ല​ഞ്ഞി​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. പ്ര​ദീ​പ് കു​മാ​ർ, തോ​മ​സ് മ​ല്ലി​പ്പു​റം, ബോ​ബി അ​ച്ചു​ത​ൻ, ഏ​ലി​യാ​സ് ഈ​നാ​കു​ളം, അ​ഡ്വ. റോ​യി ജോ​ൺ, ത​മ്പി പു​തു​വാ​ക്കു​ന്നേ​ൽ, ജി​നോ വ​ർ​ഗീ​സ്, ജ​യി​സ​ൺ പു​ളി​ക്ക​ൽ, പ്ര​ദീ​പ് കൃ​ഷ്ണ​ൻ​കു​ട്ടി, വി.​ടി. പ്ര​താ​പ​ൻ, വ​ർ​ഗീ​സ് ത​ച്ചി​ലു​ക​ണ്ടം, ടോ​ണി ചെ​ട്ടാ​കു​ന്നേ​ൽ, കു​ര്യ​ൻ പു​ളി​ക്ക​ൽ, അ​നി​ത സ​ജി, ശ്രീ​ജി​ത് പാ​ഴൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പോ​ത്താ​നി​ക്കാ​ട് : കോ​ണ്‍​ഗ്ര​സ് പൈ​ങ്ങോ​ട്ടൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ട​വൂ​ര്‍ പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഡോ. ​മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൂ​ഷാ​ദ് ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡാ​യി തോ​മ​സ്, മാ​ണി പി​ട്ടാ​പ്പി​ള്ളി​ല്‍, ഷെ​ജി ജേ​ക്ക​ബ്, മാ​ത്യു ആ​ദാ​യി, ടൈ​ഗ്രീ​സ് ആ​ന്‍റ​ണി, എം.​എം. സ​ലിം, സി​ജോ ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വാ​ഴ​ക്കു​ളം: കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​ന്പി​ള്ളി​ക്കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​എം. സൈ​നു​ദ്ദീ​ൻ, എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ, സ​മീ​ർ കോ​ണി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വാ​ഴ​ക്കു​ളം : കോ​ണ്‍​ഗ്ര​സ് ക​ല്ലൂ​ർ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പോ​സ്റ്റ് ഓ​ഫീ​സ് ധ​ർ​ണ പി.​പി. എ​ൽ​ദോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബൈ​ജി ആ​ത്ര​ശേ​രി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു പാ​ല​ക്കോ​ട്ടി​ൽ, വി​ജ​യ​ൻ മ​രു​തൂ​ർ, ബോ​ബി താ​ഴ​ത്തു വീ​ട്ടി​ൽ, ടോ​മി ജോ​ണ്‍, വി​ൽ​സ​ണ്‍ നെ​ടു​ങ്ക​ല്ലേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ല്ലൂ​ർ​ക്കാ​ട് : കല്ലൂർക്കാട് ടൗ​ണ്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​യി​പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ഉ​മ്മ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ മജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ഒ. ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യ​വ​ന​യി​ൽ ന​ട​ന്ന സ​മ​രം ജോ​ സ് പെ​രു​ന്പി​ള്ളി​ക്കേു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​മോ​ൻ പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ര​ക്കു​ഴ: ആ​ര​ക്കു​ഴ പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡി​കെ​റ്റി​എ​ഫ് ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി മാ​ളി​യേ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പോ​ൾ ലൂ​യി​സ് പാ​ല​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തു​ർ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ആ​ര​ക്കു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു മം​ഗ​ല​ശേ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് മാ​തേ​യ്ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി പ​ടി​ഞ്ഞാ​റെ മാ​തേ​യ്ക്ക​ൽ, ജോ​ർ​ജ് മാ​ത്യു ഓ​ര​ത്തി​ങ്ക​ൽ ,ഷാ​ജി പു​ളി​ക്ക​ത്ത​ടം, അ​മ​ൽ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ത​മം​ഗ​ലം: കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേൃ​തൃ​ത്വ​ത്തി​ൽ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ റോ​യി കെ. ​പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എ. പാ​ദു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ബാ​ബു, പി.​പി. ഉ​തു​പ്പാ​ൻ, എ.​ജി. ജോ​ർ​ജ്, അ​ബു മൊ​യ്തീ​ൻ, എം.​എ​സ്. എ​ൽ​ദോ​സ്, എ​ബി എ​ബ്രാ​ഹം, ഷി​ബു കു​ര്യാ​ക്കോ​സ്, റോ​യി. കെ. ​പോ​ൾ, ഷെ​മീ​ർ പ​ന​യ്ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
കോ​ല​ഞ്ചേ​രി: കോ​ൺ​ഗ്ര​സ് മ​ഴു​വ​ന്നൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ മം​ഗ​ല​ത്തു​ന​ട പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് ട്രാ​ക്ട​ർ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ധ​ർ​ണ സി.​പി. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ഒ. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ല​ഞ്ചേ​രി: തി​രു​വാ​ണി​യൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ക്ട​റു​മാ​യി പോ​സ്റ്റോ​ഫീ​സി​ലേ​യ്ക്ക് ക​ർ​ഷ​ക മാ​ർ​ച്ച് ന​ട​ത്തി. വി.​പി സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ജു പാ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ നി​ബു കു​രി​യാ​ക്കോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
കോ​ല​ഞ്ചേ​രി: പൂ​ത്തൃ​ക്ക മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടേ​യും ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ കോ​ല​ഞ്ചേ​രി ബി​എ​സ്എ​ൻ​എ​ൽ ഭ​വ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ അ​നി​ബെ​ൻ കു​ന്ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​എം.​എ​സ്. ഏ​ബ്രാ​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഡി .ഹ​രി​ദാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.