പെ​രി​ങ്ങോ​ട്ടു​ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, April 13, 2021 1:05 AM IST
പെ​രി​ങ്ങോ​ട്ടു​ക​ര: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ ന​ട​ന്നു. ച​ട​ങ്ങു​ക​ൾ​ക്ക് ഫാ. ​സാ​ജ​ൻ വ​ട​ക്ക​ൻ, ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി റോ​സ് വാ​ഴ​പ്പി​ള്ളി, കൈ​ക്കാ​ര​ൻ​മാ​രാ​യ സി.​കെ. ആ​ന്‍റോ, ടി.​പി. ജി​മ്മി, ലി​ന്‍റോ ത​ട്ടി​ൽ, കു​ടും​ബ കൂ​ട്ടാ​യ്മ കേ​ന്ദ്ര​സ​മി​തി ക​ണ്‍​വീ​ന​ർ ജോ​യ് ച​ക്കാ​ല​ക്ക​ൽ, കെ​സി​വൈ​എം പ്ര​സി​ഡ​ന്‍റ് കെ. ​എ​ഫ്. ഷി​തി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

.
ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്

കേ​ച്ചേ​രി: വ​ട​ക്കാ​ഞ്ചേ​രി ഹൈ​വേ​യി​ലെ മു​ണ്ട​ത്തി​ക്കോ​ട്, തൃ​ശൂ​ർ- കു​ന്നം​കു​ളം ഹൈ​വേ​യി​ലെ മു​ണ്ടൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നുപേ​ർ​ക്കു പ​രി​ക്ക്.
മ ു​ണ്ട​ത്തി​ക്കോ​ട് സെന്‍ററി​ൽ നി​യ​ന്ത്ര​ണംവി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ മു​ണ്ട​ത്തി​ക്കോ​ട് ക​ണ്ടം​കു​ള​ങ്ങ​ര വീ​ട്ടി​ൽ ഗോ​വി​ന്ദ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ ഗി​രീ​ഷ് കു​മാ​റി​നു പ​രി​ക്കേ​റ്റു. മു​ണ്ടൂ​ർ ക​ർ​മ​ല​മാ​താ പ​ള​ളി​ക്കു സ​മീ​പം ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടുപേ​ർ​ക്കു പ​രി​ക്കേറ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ പൂ​മ​ല ക​ല​വ​റ​യി​ൽ വീ​ട്ടി​ൽ സ്ക​റി​യ​യു​ടെ മ​ക​ൻ ബി​ൻസു​ സ്ക​റി​യ(46), സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ കൈ​പ്പ​റ​ന്പ് അ​ന്പാ​ട​ത്ത് വീ​ട്ടി​ൽ പൂ​ജ ന​ന്പ്യാ​ർ(27) എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ കേ​ച്ചേ​രി ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.