മൊബൈൽഫോൺ പിടികൂടി
Friday, June 18, 2021 1:04 AM IST
പു​ന്ന​യൂ​ർ​ക്കു​ളം: നി​രോ​ധി​ത സൈ​റ്റ് ഉ​പ​യോ​ഗി​ച്ച് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​ക​യും ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്ത 27 കാ​ര​നാ​യ യു​വാ​വി​ൽ നി​ന്നും ഫോ​ൺ പി​ടി​കൂ​ടി.
ഓ​പ​റേ​ഷ​ൻ പി. ​ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സൈ​ബ​ർ പോ​ലീ​സും വ​ട​ക്കേ​ക്കാ​ട് പോ​ലീ​സും റെ​യ്ഡ് ന​ട​ത്തി​യ​ത്. വ​ട​ക്കേ​ക്കാ​ട് എ​സ്ഐ പി. ​രാ​ജീ​വ് ഗ്രേ​ഡ് എ​സ്ഐ ജോ​ഷി വ​നി​ത സി​പി​ഒ സൗ​മ്യ ശ്രീ , ​സൈ​ബ​ർ സി​പി​ഒ മി​ഥു​ൻ എ​ന്നി​വ​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ​ക്കെ​ത്തി​യ​ത്.
ഫോ​ൺ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യയ്ക്കു​മെ​ന്നും ഫ​ലം കി​ട്ടി​യ​തി​നു​ശേ​ഷം തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.