പ​പ്പ​ട നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Saturday, June 19, 2021 10:52 PM IST
പെ​രു​ന്പി​ലാ​വ്: പ​പ്പ​ട നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു. പെ​രി​ങ്ങോ​ട് വ​ലി​യ​പു​ര​യ്ക്ക​ൽ ബാ​ല​ന്‍റെ മ​ക​ൻ സി​നീ​ഷ്(40) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പ​പ്പ​ടം നി​ർ​മി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ മാ​വ് കു​ഴ​യ്ക്കു​ന്ന സ​മ​യ​ത്താ​ണ് യ​ന്ത്ര​ത്തി​ൽ നി​ന്ന് ഷോ​ക്കേ​റ്റ​ത്. ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.