ക​ഞ്ചാ​വും മ​ദ്യ​വും പി​ടി​കൂ​ടി
Tuesday, July 6, 2021 12:33 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: മേ​ഖ​ല​യി​ൽ എ​ക് സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ ക​ഞ്ചാ​വ്, അ​ന​ധി​കൃ​ത മ​ദ്യം, വാ​ഷ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.
എ​ക് സൈ​സ് റേ​ഞ്ച് ഇ​ൻ​സ് പെ​ക്ട​ർ എം. ​ഷാം​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി ൽ ​വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മു​ന്നൂ​റ് ഗ്രാം ​ക​ഞ്ചാ വു​മാ​യി കാ​ര പാ​റാ​ശേ​രി ര​മേ​ഷി നെ​യും ആ​റു ലി​റ്റ​ർ മ​ദ്യം സൂ​ക്ഷി ച്ച​തി​ന് അ​ളം​തു​രു​ത്ത് കാ​ട്ടി​ത്ത​റ കൈ​ലാ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ‌
ആ​ന​പ്പു​ഴ പു​ഴ​യോ​ര​ത്തു നി​ന്ന് 50 ലി​റ്റ​ർ വാ​ഷും ക​ണ്ടെ​ടു​ത്തു.
പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ബെ​ന്നി, നെ​ൽ​സ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജി​വേ​ഷ്, ബാ​ബു, ശോ​ഭി​ത്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഫ്സ​ൽ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ര​ഞ്ചു എ​ന്നി​വ​രുംറെ​യ്ഡി​ൽപ​ങ്കെ​ടു​ത്തു.