അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന ദി​നാ​ചാ​ര​ണം കൊ​ര​ട്ടി​യി​ൽ ന​ട​ന്നു
Wednesday, September 22, 2021 12:53 AM IST
കൊ​ര​ട്ടി: അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന ദി​ന​ചാ​ര​ണ​ത്തോട​നു​ബ​ന്ധി​ച്ച് യു​വ​ഗ്രാ​മം എ​ൻജി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ര​ട്ടി ജം​ഗ്ഷ​നി​ൽ ന​ട​ന്ന സ​മാ​ധാ​ന ദി​ന സം​ഗ​മം യു​വ​ഗ്രാ​മം ചെ​യ​ർ​മാ​ൻ ഡെ​ന്നി​സ് കെ. ​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​ബി. രാ​ജു, വി.വി. വ​ർ​ഗീ​സ്, മ​നോ​ജ് നാ​ല്പാ​ട്ട്, സാ​ൻ​ഡ്ര വി. ​ഷോ​ബി, പ്രോ​ഗ്രാം ഇ​ന്‍റേ​ണ്‍​സ് ജി​യ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദി​വ്യ പോ​ൾ, സ്നേ​ഹ സു​നി​ൽ, ലി​നെ​റ്റ് മ​രി​യ ജോ​യ്, ഇ.​ബി സ്നേ​ഹ, ജി.​കെ ക​രീ​ന, രോ​ഹി​ണി ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​ഗ്രാ​മം പ്രോ​ഗ്രാം ഇ​ന്‍റേ​ണ്‍​സ് സ​മാ​ധാ​ന നാ​ട​കം അ​വ​ത​രി​പ്പി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്ക് ആ​ശം​സാ കാ​ർ​ഡു​ക​ൾ അ​യ​ച്ചു

കൊ​ട​ക​ര: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ എ​ഴു​പ​ത്തി ഒ​ന്നാം ജന്മദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശം​സാ​കാ​ർ​ഡു​ക​ൾ അ​യ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ കൊ​ട​ക​ര പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു.
കൊ​ട​ക​ര പോ​സ്റ്റ് ഓ​ഫീ​സി​ൽ ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​വി. പ്ര​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എം. കൃ​ഷ്ണ​ൻകു​ട്ടി, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ശ്രീ​ജി​ത്ത്, ന്യു​ന​പ​ക്ഷ മോ​ർ​ച്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​പി​ൻ വ​ർ​ഗീ​സ്, പ​ട്ടി​ക​ജാ​തി മോ​ർ​ച്ച ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി പു​തു​ശേ​രി, നി​ജോ പു​ല്ലോ​ക്കാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.