കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു പ്ര​ണാ​മം
Tuesday, October 4, 2022 12:38 AM IST
കേ​ച്ചേ​രി: സി​പി​എം നേ​താ​വും പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​വും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നു സ​ർ​വ​ക​ക്ഷി യോ​ഗം പ്ര​ണാ​മ​മ​ർ​പ്പി​ച്ചു. കേ​ച്ചേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ടി.​സി.​ സെ​ബാ​സ്റ്റ്യൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​മ്മി​റ്റി അം​ഗം കെ.​എ​ഫ്. ഡേ​വീ​സ്, എ​ൻ​സി​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.​ രാ​ജ​ൻ മാ​സ്റ്റ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് സി.​സി. ശ്രീ​കു​മാ​ർ, കേ​ര​ള​കോ​ൺ​ഗ്ര​സ്-എം​ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി. പോ​ൾ, ഐ​യു​എം​എ​ൽ കേ​ച്ചേ​രി മേ​ഖ​ല പ്ര​സി​ഡ​ന്‍റ് വി.​യു. മു​സ്ത​ഫ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ജോ​സ്, ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വി.​പി.​ലീ​ല, വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​നി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗം വി.​ആ​ന്‍റോ പോ​ൾ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡന്‍റ് കെ.​പി.​ര​മേ​ഷ്, കോ​ൺ​ഗ്ര​സ് ചൂ​ണ്ട​ൽ മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡന്‍റ്് എ.​എം. ജ​മാ​ൽ, പി.​ആ​ർ. ജ​യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.