തൃ​ശൂ​ർ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു വി.​എ​സ്. സു​നി​ൽ​കു​മാ​ർ
Saturday, April 27, 2024 1:53 AM IST
തൃ​ശൂ​ർ: ക​ഴി​ഞ്ഞ​ത​വ​ണ ന​ഷ്ട​പ്പെ​ട്ട തൃ​ശൂ​ർ ലോ​ക്സ​ഭാ​മ​ണ്ഡ​ലം ഇ​ത്ത​വ​ണ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​ നാ​ർ​ഥി വി.​എ​സ്. സു​നി​ൽ​കു​മാ​ർ. എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും ലീ​ഡ് ത​ങ്ങ​ൾ​ക്കാ​യി​രി​ക്കും. പ​ണം ന​ൽ​കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ബി​ജെ​പി ന​ട​ത്തി​യ ശ്ര​മം ജ​നാ​ധി​പ​ത്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​താ​യി.

എ​ൽ​ഡി​എ​ഫ് ത​രം​ഗം​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ വോ​ട്ടു​ചെ​യ് ത​ശേ​ഷം പ​റ​ഞ്ഞു.