കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Thursday, August 22, 2019 11:26 PM IST
മാ​ള: കാ​റ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ള​പ​ള്ളി​പ്പു​റം വ​ലി​യ​വീ​ട്ടി​ൽ അ​ബു​വി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ആ​ദി​ൽ (19) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ഏ​ഴി​ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.
മു​ഹ​മ്മ​ദ് ആ​ദി​ലും സു​ഹൃ​ത്തും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ജ​യി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ​തി​ന തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ആ​യി​രു​ന്നു ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് മാ​ള ജു​മാ​മ​സ്ജി​ദി​ൽ. അ​മ്മ: ന​ജി​ത. സ​ഹോ​ദ​ര​ൻ: അ​ൽ​സാ​ബി​ത്.