ചാ​ല​ക്കു​ടി​യി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം
Tuesday, September 10, 2019 1:07 AM IST
ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത നി​ർ​മാ​ണം സ്തം​ഭി​ച്ച​തി​ലും ജ​ന​വാ​സ​കേ​ന്ദ്ര​വും തി​ര​ക്കേ​റി​യ​തു​മാ​യ സ്ഥ​ല​ത്ത് മ​ദ്യ​ശാ​ല ആ​രം​ഭി​ച്ച​തു​മൂ​ല​വും ചാ​ല​ക്കു​ടി ടൗ​ണി​ലും ദേ​ശീ​പാ​ത​യി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്കി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും സ​മ​ര​പ്ര​ഖ്യാ​പ​ന കൂ​ട്ടാ​യ്മ​യും ന​ട​ത്തി.
ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​പാ​ത നി​ർ​മാ​ണ സ്ഥ​ല​ത്തു​നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​നം മ​ദ്യ​ശാ​ല​ക്ക് സ​മീ​പം ടൗ​ണി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന സ​മ​ര​പ്ര​ഖ്യാ​പ​ന കൂ​ട്ടാ​യ്മ ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ജെ​യിം​സ് പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ​താ​ഗ​ത​ക്കു​രു​ക്കി​നു അ​ടി​യ​ന്തി​ര പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം എം​എ​ൽ​എ ഓ​ഫീ​സ് മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ ന​ട​ത്തു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ല​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി സെ​ക്ര​ട്ട​റി മേ​രി ന​ള​ൻ, ബി​ജു ചി​റ​യ​ത്ത്, എം.​എം.​അ​നി​ൽ​കു​മാ​ർ, ജോ​ണി പു​ല്ല​ൻ, ബി​ജു പു​ത്തി​രി​ക്ക​ൽ, കെ.​കെ.​രാ​ജ്കു​മാ​ർ, സ​ലീം ക​ള​ക്കാ​ട്ട്, പ്രീ​തി ബാ​ബു, ജോ​സ് പു​ല്ല​ൻ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തോ​മ​സ് മാ​ളി​യേ​ക്ക​ൽ, വി.​കെ.​മോ​ഹ​ന​ൻ, എം.​പി.​ഭാ​സ്ക്ക​ര​ൻ, കെ.​കെ.​അ​നി​ൽ​ലാ​ൽ, എം.​എ.​ജോ​സ്, സൂ​സ​മ്മ ആ​ന്‍റ​ണി, സി. ​ശ്രീ​ദേ​വി, ഷി​ഫ സ​ന്തോ​ഷ്, ആ​ലീ​സ് ഷി​ബു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.