ദുബായിൽ വാഹനാപകടത്തിൽമരിച്ചയാളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Tuesday, September 10, 2019 10:30 PM IST
എ​രു​മ​പ്പെ​ട്ടി: ദു​ബാ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട കു​ടക്കു​ഴി കി​ഴ​ക്കേ​പു​ര​ക്ക​ൽ സു​രാ​ർ​ജി​ത​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ക​ഴി​ഞ്ഞ രണ്ടാം തി​യതി​യാ​ണ് സു​രാ​ർ​ജി​ത​ൻ അ​പ​ക​ട​ത്തി​ൽ മ​രിച്ചത്.​ 15 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ഇ​ദ്ദേ​ഹം ദു​ബാ​യി​യി​ലെ ഗ്രീ​ൻ​ലൈ​ൻ ക​ന്പ​നി​യി​ലെ കാ​ർ​പെ​ന്‍റ​റാ​യി​ട്ടാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഇ​ന്നുരാ​വി​ലെ ഒന്പതിന് ​നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ഉ​ച്ച​തി​രി​ഞ്ഞ് രണ്ടിനു പ​ള്ളം പു​ണ്യ​തീ​ര​ത്ത് സം​സ്ക​രി​ക്കും.