എ​യ്യാ​ൽ പ​ള്ളി​യി​ൽ മ​ത​ബോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഒാ​ണാ​ഘോ​ഷം
Wednesday, September 11, 2019 1:01 AM IST
എ​യ്യാ​ൽ: സെ​ന്‍റ് ഫ്രാ​ൻ​സീ​സ് സേ​വ്യ​ർ ദേ​വാ​ല​യ​ത്തി​ൽ മ​ത​ബോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ച​രി​ച്ചു. ഇ​ട​വ​കാം​ഗ​വും അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി​യു​മാ​യ സി.​ജെ. ഡെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ. ​ആ​ന്‍റ​ണി അ​മ്മു​ത്ത​ന്‍റെ​യും പ്രി​ൻ​സി​പ്പ​ൽ ഇ.​സി. ജെ​ൻ​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി.