ജോ​സ​ഫ് ന​ന്പാ​ട​ന് പു​ര​സ്കാ​രം
Wednesday, September 11, 2019 1:05 AM IST
കോ​ട​ന്നൂ​ർ: പാ​റ​ളം സോ​ഷ്യ​ൽ വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘം ഏ​ർ​പ്പെ​ടു​ത്തി​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക പു​ര​സ്കാ​രം ആ​ന്പ​ല്ലൂ​ർ ടൗ​ണ്‍ സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ന​ന്പാ​ട​നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി സ​മ്മാ​നി​ച്ചു.
പാ​റ​ളം സം​ഘം പ്ര​സി​ഡ​ന്‍റ് സി.​ഒ. ജേ​ക്ക​ബ് അ​ധ്യ​ക്ഷ​നാ​യി. പ​ഴോ​ര് അ​പ്പു​ക്കു​ട്ട​ൻ, ബി​ന്ദു അ​ശോ​ക​ൻ, എം. ​സേ​തു​മാ​ധ​വ​ൻ, എ​സ്. സു​മാ​ദേ​വി, കെ.​ആ​ർ. ച​ന്ദ്ര​ൻ, ടി.​കെ. രാ​ജു, എ.​എ. റ​പ്പാ​യി, സി.​ആ​ർ. വേ​ലാ​യു​ധ​ൻ, എ.​ആ​ർ. ജോ​സ്, പി.​സി. സ​നോ​ജ്, സെ​ക്ര​ട്ട​റി പ്രെ​റ്റി​മോ​ൾ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ല​സി പീ​റ്റ​റി​നെ അ​നു​മോ​ദി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി:​ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എംഎ​സ്​സി ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ബ്ല​സി പീ​റ്റ​റി​നെ ലീ​ഡ​ർ സാം​സ്കാ​രി​ക വേ​ദി തെ​ക്കും​ക​ര മ​ണ്ഡ​ലം ക​മ്മി റ്റി​യു​ടെ നേ​ത​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.​
ഡിസിസി സെ​ക്ര​ട്ട​റി​യും വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ കെ. ​അ​ജി​ത്ത്കു​മാ​ർ ഉ​പ​ഹാ​രം ന​ൽ​കി. മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ത്രി​വ​ർ​ണ ഷാ​ൾ അ​ണി​യി​ച്ചു.​
നേ​താ​ക്ക​ളാ​യ വി.എം. കു​രി​യാ​ക്കോ​സ്, വി.​ജി. സു​രേ​ഷ്കു​മാ​ർ, വ​റീ​ത് ചി​റ്റി​ല​പ്പി​ള്ളി, സ​ണ്ണി മാ​രി​യി​ൽ, ആ​ന​ന്ദ​ൻ ആ​ളു​പ​റ​ന്പി​ൽ, ഹ​രി​പ്ര​സാ​ദ്, മോ​ഹ​ന​ൻ കു​ള​ത്ത​ശേ​രി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.