തു​ട​ർ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി
Wednesday, October 9, 2019 12:53 AM IST
തൃ​ശൂ​ർ: ഡോ.​പി.​എ​സ്. വി​മി മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ഡോ​ക്ട​ർ​മാ​ർ​ക്കും തെ​റാ​പ്പി​സ്റ്റു​ക​ൾ​ക്കു​മാ​യി 13നു ​രാ​വി​ലെ ഒ​ന്പ​തുമു​ത​ൽ തൃ​ശൂ​ർ ഹോ​ട്ട​ൽ ദാ​സ് കോ​ണ്ടി​ന​ന്‍റ​ലി​ൽ "സെ​റി​ബ്ര​ൽ പാ​ൾ​സി’ തു​ട​ർമെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ന​ട​ത്തും. "ക​റ​ന്‍റ് ക​ണ്‍​സെ​പ്റ്റ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് സെ​റി​ബ്ര​ൽ പാ​ൾ​സി’ എ​ന്ന​താ​ണ് വി​ഷ​യം.
ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് പീ​ഡി​യാ​ട്രി​ക്സും സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ഡോ.​അ​രു​ണ്‍ കൃ​ഷ്ണ, സെ​ക്ര​ട്ട​റി എം.​ആ​ർ.​പ്ര​മോ​ദ്കു​മാ​ർ, പി.​ആ​ർ.​ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ഐ​ടി​ഐ​ സീ​റ്റ് ഒ​ഴി​വ്

ചാ​ല​ക്കു​ടി: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷി​ച്ച​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ര​ണ്ടു ഫോ​ട്ടോ​യും ഫീ​സും സ​ഹി​തം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് ഐ​ടി​ഐ​യി​ൽ ഹാ​ജ​രാ​ക​ണം.