അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​യോ​ധി​ക മ​രി​ച്ചു
Friday, October 18, 2019 10:57 PM IST
കൊ​ടു​വാ​യൂ​ർ: റോ​ഡി​ൽ ന​ട​ന്നു പോ​വു​ന്ന​തി​നി​ടെ പു​റ​കി​ൽ നി​ന്നു​വ​ന്ന ഓ​ട്ടോ​യി​ടി​ച്ച് പ​രി​ക്കേ​റ്റ മൂ​ന്നു സ്ത്രീ​ക​ളി​ൽ ഓ​രാ​ൾ മ​രി​ച്ചു. കൊ​ടു​വാ​യൂ​ർ പ​ടി​ക്ക​ൽ പാ​ടം വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കു​ഞ്ചി (67) ആ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ 13 ന് ​വൈ​കീ​ട്ട് 6.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കു​ഞ്ചി​ക്കു സ​മീ​പം ന​ട​ന്നി​രു​ന്ന ത​ത്ത, ചെ​ല്ല എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

പു​തു​ഗ​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം കു​ടും​ബ​ക്കാ​ർ​ക്ക് ന​ൽ​കി. മ​ക്ക​ൾ: രാ​ജാ​മ​ണി, സ​ന്തോ​ഷ്, സ​ജീ​വ്, അം​ബി​ക. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, സു​ബ്ര​ഫ​ണ്യ​ൻ, പ്ര​സീ​ത.