കേ​ള​പ്പ​ജി പു​ര​സ്കാ​രം ക​വി രാ​ധാ​കൃ​ഷ്ണ​ൻ കാ​ക്ക​ശേ​രി​ക്ക്
Saturday, October 19, 2019 1:08 AM IST
ഗു​രു​വാ​യൂ​ർ: കെ.​കേ​ള​പ്പ​ന്‍റെ സ്മ​ര​ണ​ക്കാ​യി ക്ഷേ​ത്ര പ്ര​വേ​ശ​ന സ​ത്യ​ഗ്ര​ഹ സ്മാ​ര​ക സ​മി​തി ഏ​ർ​പ്പെ​ടു​ത്തി​യ കേ​ള​പ്പ​ജി പു​ര​സ്കാ​രം ക​വി​യും ആ​ധ്യാ​ത്മി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ കാ​ക്ക​ശേ​രി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സ്മാ​ര​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.​ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ജ​നു ഗു​രു​വാ​യൂ​ർ, ഷാ​ജു പു​തൂ​ർ, ബ​ല​ൻ വാ​റ​ണാ​ട്ട് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ പ്ര​മേ​ഹ
നേ​ത്ര-രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് ഇ​ന്ന്

ഗു​രു​വാ​യൂ​ർ: ല​യ​ണ്‍​സ് ക്ല​ബി​ന്‍റേ​യും അ​ഹ​ല്യ ഫൗ​ണ്ടേ​ഷ​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ പ്ര​മേ​ഹ​നേ​ത്ര രോ​ഗ ക്യാ​ന്പ് ഇ​ന്ന് ന​ട​ക്കും.​മാ​വി​ൻ​ചു​വ​ട് ല​യ​ണ്‍​സ് ഹാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്.​ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം കൗ​ണ്‍​സി​ല​ർ അ​ഭാ​ലാ​ഷ് വി.​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.​ തി​മി​ര ര​ഹി​ത ഗു​രു​വാ​യൂ​രി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ മൂ​ന്നാ​മ​ത്തെ ശ​നി​യാ​ഴ്ച​യും ല​യ​ണ്‍​സ് ഹാ​ളി​ൽ ക്യാ​ന്പ് ന​ട​ക്കു​മെ​ന്ന് ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് സി.​ഡി.​ജോ​ണ്‍​സ​ണ്‍ അ​റി​യി​ച്ചു.