ത്രി​ദി​ന ക്യാ​ന്പ് ന​ട​ത്തി
Thursday, November 7, 2019 1:05 AM IST
മൂ​ർ​ക്ക​നാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വൊ​ള​ണ്ടി​യേ​ഴ്സി​ന് ന്ധ​ഉ​ണ​ർ​വ് 2019ന്ധ ​എ​ന്ന​പേ​രി​ൽ ത്രി​ദി​ന ക്യാ​ന്പ് ന​ട​ത്തി. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ണ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ് സ​മീ​പ​ത്തെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കി. ഹ​രി​ത ഗ്രാ​മ​ത്തി​ൽ വ​യോ​ജ​ന സ​ർ​വേ​യും വി​ത്തു വി​ത​ര​ണ​വും ന​ട​ത്തി. എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യേ​ഴ്സി​ന് ജ​ല സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തു​ക​യു​ണ്ടാ​യി.

സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കു​ക​യും ക്ലാ​സ് മു​റി​ക​ൾ പെ​യി​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു. പാ​ഴ്വ​സ്തു​ക്ക​ളി​ൽ നി​ന്ന് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം, വി​നോ​ദ​ങ്ങ​ൾ, ക​ലാ​മൂ​ല്യ​മു​ള്ള സ്കി​റ്റ് എ​ന്നി​വ​യോ​ടെ ത്രി​ദി​ന ക്യാ​ന്പ് സ​മാ​പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മോ​ളി ടീ​ച്ച​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്രീ​തി ഡേ​വി​സ്, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ.​ടി. ഷാ​ലി, റെ​റ്റി മാ​ത്യു, ആ​ൻ ചാ​ക്കോ എ​ന്നി​വ​രും സ​ഹ അ​ധ്യാ​പ​ക​രും നേ​തൃ​ത്വം ന​ൽ​കി.