പോ​ലീ​സ് ജി​ല്ലാ കാ​യി​ക​മേ​ള: തൃ​ശൂ​ർ സ​ബ് ഡി​വി​ഷ​ൻ ജേ​താ​ക്ക​ൾ
Saturday, November 9, 2019 1:03 AM IST
തൃ​ശൂ​ർ: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പോ​ലീ​സ് ജി​ല്ലാ കാ​യി​ക​മേ​ള സ​മാ​പി​ച്ചു.‌
തൃ​ശൂ​ർ സ​ബ് ഡി​വി​ഷ​ൻ ജേ​താ​ക്ക​ളാ​യി. പു​രു​ഷ, വ​നി​താ കാ​റ്റ​ഗ​റി​യിൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ആ​യി​രം പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രാ​ണ് സി​റ്റി, റൂ​റ​ൽ പ​രി​ധി​യി​ൽനി​ന്ന് പ​ങ്കെ​ടു​ത്ത​ത്. രാ​മ​വ​ർ​മ​പു​രം ജി​ല്ലാ സാ​യു​ധ​സേ​ന പ​രേ​ഡ് മൈ​ത​മാ​ന​ത്തും ഐ​ആ​ർ​ബി പ​രേ​ഡ് മൈ​താ​ന​ത്തു​മാ​യിരുന്നു മ​ത്സ​ര​ങ്ങ​ൾ.മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള​ള ട്രോ​ഫി വി​ത​ര​ണം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി എ​സ്. സു​രേ​ന്ദ്ര​ൻ, റൂ​റ​ൽ എ​സ്പി കെ.​പി. വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

അ​ധ്യാ​പ​ക ഒ​ഴി​വ്

തൃ​ശൂ​ർ: കു​ട്ട​നെ​ല്ലൂ​ർ സി. ​അ​ച്യു​ത​മേ​നോ​ൻ ഗ​വ. കോ​ള​ജി​ൽ ഇ​ക്ക​ണോ​മി​ക്സ് ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. നി​ശ്ചി​തയോ​ഗ്യ​ത​യു​ള്ള​വ​ർ 12നു ​രാ​വി​ലെ പ​തി​നൊ​ന്നി​നു പ്രി​ൻ​സി​പ്പലിനു മു​ന്പാ​കെ ഇ​ന്‍റ​ർ​വ്യു​വി​നു ഹാ​ജ​രാ​ക​ണം.