കാ​ണാ​താ​യ വ​യോ​ധി​ക​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, November 18, 2019 1:31 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: വൃ​ദ്ധ​യെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ ചി​റ​വ​ര​ന്പ​ത്ത് വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി (80) ആ​ണ് മ​രി​ച്ച​ത്. ഉ​ച്ച​യ്ക്ക് ശേ​ഷം കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ടു​ത്ത പ​റ​ന്പി​ലെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ആ​ളൂ​ർ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ: സ​ത്യ​പാ​ല​ൻ, സോ​മ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​യ​രാ​ജ്, വി​ജ​യ​കു​മാ​ർ, ജ​യ​ഭാ​ര​തി, ശ്രീ​ലേ​ഖ. മ​രു​മ​ക്ക​ൾ: ത​ങ്ക​മ​ണി, അ​നി​ത, ബി​ന്ദു, ദീ​പ്തി, രാ​ധാ​കൃ​ഷ്ണ​ൻ, സു​ഭാ​ഷ്.