കൊ​ര​ട്ടി​യി​ൽ മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Tuesday, March 24, 2020 11:44 PM IST
കൊ​ര​ട്ടി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത​ത്തി​ൽ ആ​ശ്ര​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ അ​ട​ക്കു​ള്ള സാ​മ​ഗ്രി​ക​ൾ അ​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ്ര​വ​ർ​ത്ത​ക​ർ ഓ​രോ വീ​ടു​ക​ളി​ലു​മെ​ത്തി​യ​ത്.
കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ ആ​ശ്ര​യ ഫ്ലാറ്റി​ലും കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ കോ​-ഓ​ർ​ഡി​നേ​റ്റ​ർ ഷോ​ണ്‍ പെ​ല്ലി​ശേ​രി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ പ​രി​യാ​രം, ആ​ൽ​ബി​ൻ പൗ​ലോ​സ്, എം.​എ​സ്. ​പ്ര​കാ​ശ​ൻ, സ​ന​ൽ സു​ബ്ര​ൻ, ര​ഹി​ൻ ക​ല്ലാ​ട്ടി​ൽ, വി.​കെ.​ കൃ​ഷ്ണ​ൻ, ലി​ജോ ചാ​മ​ക്കാ​ല, ജോ​മി തോ​മ​സ്, അ​രു​ണ്‍ കാ​തി​ക്കു​ടം, ലി​നോ​ജ് ചി​റ​മേ​ൽ, സി.​എം.​ഡേ​വി​സ്, സി​ബി വ​ട്ട​ലാ​യി എ​ന്നി​വ​രാ​ണു നാ​ലം​ഗ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ജി ഉ​ദ​യ​ൻ, സി​ജു, ആ​ശാ വ​ർ​ക്ക​ർ ഉ​ഷ എ​ന്നി​വ​ർ ബോ​ധ​വ​ത്്ക​ര​ണം ന​ട​ത്തി.