നാ​യാ​ടി കോ​ള​നി അ​വ​ഗ​ണ​ന: ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Friday, May 22, 2020 1:04 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം, അ​ക​ലാ​ട് നാ​യാ​ടി കോ​ള​നി​ക​ളി​ലെ താ​മ​സ​ക്കാ​രോ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി എ​സ്‌സി ​മോ​ർ​ച്ച ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചാ​വ​ക്കാ​ട് ബ്ലോ​ക്ക് ഓ​ഫീ​സി​നു മു​ന്നി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ​സ​മ​രം ന​ട​ത്ത. എ​സ്‌സി ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി സു​ധീ​ർ ചൂ​ണ്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.സ​മാ​പ​ന​യോ​ഗം ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ർ.​അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ് സി ​മോ​ർ​ച്ച ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നി​ൽ തൂ​മാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.