ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ കൃ​ഷി​നാ​ശം
Saturday, May 23, 2020 12:19 AM IST
തൃ​ശൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ നാ​ശം. വാ​ഴക്ക​ർ​ഷ​ക​രു​ടെ ന​ൂറു​ക​ണ​ക്കി​നു കു​ല​ച്ച വാ​ഴ​ക​ളാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഒ​രു വ​ർ​ഷ​ത്തെ അ​ധ്വാ​നം പാ​ഴാ​യി.
നി​ര​വ​ധി മ​ര​ങ്ങ​ളു​ടെ ചി​ല്ല ഒ​ടി​ഞ്ഞു​വീ​ണും നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. വീ​ടു​ക​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങി.