പ്രതിഷേധിച്ചു
Saturday, May 23, 2020 12:21 AM IST
ചാ​ല​ക്കു​ടി: താ​ലൂ​ക്കി​ൽ സി​വി​ൽ സ​പ്ലൈ​സ് ഗോ​ഡൗ​ണി​ൽ അ​രി​വി​ത​ര​ണ​ത്തി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളോ​ടു വി​വേ​ച​നം കാ​ണി​ക്കു​ന്ന​തി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. തൂ​ക്കം കൃ​ത്യ​മാ​യി ചോ​ദി​ച്ചു​വാ​ങ്ങു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് മോ​ശം അ​രി എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും അ​ല്ലാ​ത്ത​വ​ർ​ക്ക് ന​ല്ല അ​രി​യു​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

പ്ര​സി​ഡ​ന്‍റ് പി.​ഡി.​പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ.​പ​ങ്ക​ജാ​ക്ഷ​ൻ, എം.​കെ.​സു​നി​ൽ, ജോ​ബി തോ​മ​സ്, ബെ​ൻ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, ജി​ന്നി ഫ്രാ​ൻ​സീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.