അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രുന്ന മധ്യവയസ്കൻ മ​രി​ച്ചു
Friday, August 7, 2020 10:35 PM IST
കോ​ടാ​ലി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. ക​ട​ന്പോ​ട് കി​ഴ​ക്ക​നേ​ട​ത്ത് കു​ര്യാ​ക്കോ​സി​ന്‍റെ മ​ക​ൻ എ​ബ്ര​ഹാ​മാ​ണ് (ത​ങ്ക​ച്ച​ൻ- 58) ഇന്നലെ രാ​വി​ലെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്നി​ന് ഇ​രി​ങ്ങാ​ല​ക്കു​ടയ്​ക്ക് അ​ടു​ത്തു​ള്ള തു​ന്പൂ​രി​ൽ ഇ​യാ​ൾ സ​ഞ്ച​രി​ച്ച ബൈ​ക്കും ടി​പ്പ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഭാ​ര്യ: ആ​ലീ​സ്. മ​ക്ക​ൾ: ടി​സ, ടി​നു, അ​പ​ർ​ണ. മ​രു​മ​ക്ക​ൾ: സ്റ്റാ​ൻ​ലി, എ​ൽ​ദോ​സ്.