വി​ക​സ​ന നി​ർ​ദേ​ശ​പ്പെ​ട്ടി സ്ഥാ​പി​ച്ചു
Saturday, August 15, 2020 12:28 AM IST
മാ​ള: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നെ മു​ന്നി​ൽ​ക​ണ്ട് വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ചു​കൊ​ണ്ട് വി​ക​സ​ന നി​ർ​ദ്ദേ​ശ​പ്പെ​ട്ടി സ്ഥാ​പി​ച്ചു. സി​പി​എം അ​ഷ്ട​മി​ച്ചി​റ ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 28 പെ​ട്ടി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ക​സ​ന നി​ർ​ദേ​ശ​ങ്ങ​ൾ ഈ ​പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്കാം. ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യും നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നാ​കു​മെ​ന്നു അ​രു​ണ്‍ പോ​ൾ, എം.​ജെ.​ജി​ജു, സ്മി​ജേ​ഷ് ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

അ​നു​സ്മ​രി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: പു​ല്ലൂ​റ്റി​ലെ ത​ല മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന പോ​ള​ക്കു​ള​ത്ത് ക​മ​ലാ​ഷ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി കെ.​കെ. ചി​ത്ര​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. സു​നി​ൽ​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​സ്. തി​ല​ക​ൻ, ടി.​കെ. ലാ​ലു, ഹ​രി​ഹ​ര​ൻ, സി.​കെ. ഋ​ഷി, ദീ​പ​ക്ക്, ജോ​യ് കൊ​ല്ലം​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.