വ​യോ​ധി​ക​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, September 29, 2020 11:01 PM IST
മാ​ള: വ​യോ​ധി​ക​നെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മാ​ള കു​രു​വി​ല​ശേ​രി വി​ത​യ​ത്തി​ൽ ഒൗ​സേ​പ്പി​നെ(77)​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. മാ​ള അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യി​ൽ ക​യ​റ്റി​യ​ത്. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തെ​ക്ക​ൻ താ​ണി​ശേ​രി സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ഷൈ​നി, ഷൈ​ജ​ൻ. മ​രു​മ​ക്ക​ൾ: ഡെ​ൻ​സ​ൻ മൂ​ല​ൻ, പ്രീ​തി പു​തു​ശേ​രി.