. യുവക്ഷേത്ര കോളജ് വെ​ബി​നാ​ർ
Friday, December 4, 2020 12:56 AM IST
പാ​ല​ക്കാ​ട്: യു​വ​ക്ഷേ​ത്ര കോ​ളേ​ജി​ൽ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​മു​ണ്ടൂ​ർ യു​വ​ക്ഷേ​ത്ര കോ​ളേ​ജ് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​വും എ​ജു​ബ്രി​ഡ്ജും സം​യു​ക്ത​മാ​യി ന്ധ​സ്കോ​പ്പ് അ​ന്‍റ് ഓ​പ്പ​ർ​ച്ചൂ​ണി​ട്ടീ​സ് ഓ​ഫ് എ ​ഡാ​റ്റ അ​ന​ലി​സ്റ്റ് ഇ​ൻ ദ ​ജോ​ബ് മാ​ർ​ക്ക​റ്റ് ന്ധ​എ​ന്ന​വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ വെ​ബി​നാ​ർ പ്രി​ൻ​സി​പ്പാ​ൾ അ​ഡ്വ.​ഡോ.​ടോ​മി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ എ​ക​സ് എ​ൽ കോ​ർ​പ്പ​റേ​റ്റ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ അ​ന്‍റ് സ​സ്റ്റേ​ന​ബി​ളി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ലേ​ന്ദ്ര​സി​ങ്ങി​ന്‍റെ നേ​ത്യ​ത്വ​ത്തി​ലാ​ണ് വെ​ബി​നാ​ർ ന​ട​ത്തി​യ​ത്.​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ സ്വാ​ഗ​ത​വും അ​സി.​പ്രൊ​ഫ.​ആ​ർ.​ര​മ്യ ന​ന്ദി​യും പ​റ​ഞ്ഞു.

ഡ്രൈ​ ഡേ പ്രഖ്യാപിച്ചു

പാലക്കാട് : ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഡി​സം​ബ​ർ 9,10,16 തി​യ​തി​ക​ളി​ൽ ഡ്രൈ ​ഡേ ആ​ച​രി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ മ​ദ്യ​ഷോ​പ്പു​ക​ളും അ​ട​ച്ചി​ട​ണ​മെ​ന്ന് ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡി.​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്ന് ല​ഹ​രി വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കും.