ചളവറ ഡിവിഷൻ
Saturday, December 5, 2020 12:24 AM IST
ചെ​ർ​പ്പു​ള​ശ്ശേ​രി: വ​ല്ല​പ്പു​ഴ, നെ​ല്ലാ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ച​ള​വ​റ പ​ഞ്ചാ​യ​ത്തി​ലെ 12 വാ​ർ​ഡു​ക​ളു​മാ​ണ് ച​ള​വ​റ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഡി​വി​ഷ​ൻ.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഫ​സീ​ല ജ​മാ​ൽ മു​സ്ലീം ലീ​ഗ് അം​ഗ​മാ​ണ്. തൃ​ത്താ​ല പി​ടി​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ബ​യോ​ള​ജി അ​ധ്യാ​പി​ക​യും കെഎ​സ്ടി​യു സ്കൂ​ൾ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യു​മാ​ണ്. മു​സ്ലീം ലീ​ഗ് പ​ട്ടാ​ന്പി നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ.​ജ​മാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ്.
എ​ൽ​ഡി​എഫ് സ്ഥാ​നാ​ർ​ഥി കെ.​ന​സീ​മ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലേ സ്വ​കാ​ര്യ കോ​ച്ചി​ങ് സെ​ന്‍റ​റി​ലെ പ്രി​ൻ​സി​പ്പ​ലും പൊ​ട്ട​ത്ത​റ എം​ടി​ഐ സെ​ൻ​ട്ര​ൽ സ്കൂ​ൾ അ​ധ്യാ​പി​ക​യു​മാ​ണ്.​ കേ​ര​ള അ​ണ്‍ എ​യ്ഡ​ഡ് സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ (കെ​യു​എ​എ​സ്ടി​എ) സം​ഘ​ട​ന രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ മു​ഖ്യ പ​ങ്കാ​ളി​യു​മാ​യി. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​മാ ബാ​ബു ബി​ജെ​പി ഷൊ​ർ​ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. മ​ഹി​ള മോ​ർ​ച്ച ഷൊ​ർ​ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.