വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു
Saturday, December 5, 2020 10:37 PM IST
കോ​യ​ന്പ​ത്തൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു. ദി​ണ്ടി​ഗ​ൽ ചി​ന്നാ​ള​പ്പ​ട്ടി അ​രു​ൾ ആ​ന​ന്ദ്(30) ആ​ണ് മ​രി​ച്ച​ത്.​

കോ​യ​ന്പ​ത്തൂ​രി​ലു​ള്ള ബ​ന്ധു​വീ​ട് സ​ന്ദ​ർ​ശി​ച്ച് ഇ​ന്നലെ രാ​വി​ലെ ​ദി​ണ്ടി​ഗലി​ലേ​ക്കു മടങ്ങുന്പോൾ സി​ങ്കാ​ന​ല്ലൂ​രി​ലു​ള്ള റി​ല​യ​ൻ​സ് ട​വ​ർ ഗേ​റ്റി​ൽ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​രു​ൾ ആ​ന​ന്ദ് സം​ഭ​വ​സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു.​മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.