ഗ്യാ​സ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ർ​ടി ഓ​ഫീ​സ് മാ​ർ​ച്ച് 19ന്
Thursday, January 14, 2021 11:56 PM IST
പാ​ല​ക്കാ​ട് : മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ്യാ​സ് ഏ​ജ​ൻ​സീ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്യാ​സ് തൊ​ഴി​ലാ​ളി​ക​ൾ പാ​ല​ക്കാ​ട് ആ​ർ​ടി ഓ​ഫീ​സി​ലേ​ക്ക് 19 ന് ​മാ​ർ‌​ച്ചും ധ​ർ​ണ​യും ന​ട​ത്തും. മിക്കഗ്യാ​സ് ഏ​ജ​ൻ​സി​ക​ളി​ലും സി​ല​ണ്ട​ർ വി​ത​ര​ണം ന​ട​ത്തു​ന്ന​ത് ലൈ​റ്റ് മോ​ട്ടോ​ർ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി പ്ര​കാ​രം ഹെ​വി ഡ്രൈ​വി​ങ്ങ് ലൈ​സ​ൻ​സി​ൽ ഹ​സാ​ഡ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​വ​ർ​ക്ക് മാ​ത്ര​മേ വി​ത​ര​ണ വാ​ഹ​നം ഓ​ടി​ക്കു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. പു​തി​യ നി​യ​മം തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് ഇ​ട​യാ​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.