Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭൂസമരം ശക്തമാക്കും: മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ
Saturday, January 16, 2021 12:18 AM IST
മംഗലംഡാം: വാസയോഗ്യമായ വീടിനും കൃഷിഭൂമിക്കുമായുള്ള സമരപരിപാടികൾ ശക്തമാക്കാൻ . ഭൂസമരത്തിന്റെ അഞ്ചാം വാർഷിക ദിനത്തിൽ കടപ്പാറ മൂർത്തിക്കുന്ന് സമരപന്തലിൽ നടന്ന പട്ടികവർഗ്ഗ മഹാസഭ സമ്മേളനം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി എല്ലാ ഉൗരുകളിലും സമരപരിപാടികൾക്ക് തുടക്കം കുറിക്കും. കൈയേറി കൈവശപ്പെടുത്തിയിട്ടുള്ള മൂർത്തിക്കുന്നിലെ ഭൂമി നൽകണം. കോളനിക്കാരെ ഭിന്നിപ്പിച്ച് മറ്റു സ്ഥലങ്ങളിൽ താമസിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
കുടിയേറ്റ കർഷകർക്കു നേരെയുണ്ടാകുന്ന അപ്രഖ്യാപിത കുടിയൊഴിപ്പിക്കലിനെതിരെയുള്ള സമരങ്ങൾക്ക് പിന്തുണ നൽകും.
വനത്തിനകത്തും വനത്തോട് ചേർന്ന ഭൂമിയിൽ നിന്നും കർഷകരെ കുടിയൊഴിപ്പിക്കുന്ന നിയമങ്ങൾക്കെതിരെ സമരരംഗത്തിറങ്ങും. ന്യൂഡൽഹിയിലെ കർഷകസമരങ്ങൾക്കും സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു.മഹാസഭ യൂണിറ്റ് പ്രസിഡന്റ് വാസു ഭാസ്ക്കരൻ പതാക ഉയർത്തി.
സംസ്ഥാന കമ്മിറ്റി അംഗം സജീവൻ കള്ളിച്ചിത്ര സമ്മേളനം ഉദ്ഘാടനം ചെയ്തു.വാർഡ് മെന്പർ ബീന ഷാജി, മുൻ മെന്പർ ബെന്നി ജോസഫ്, യമുന സുരേഷ്, വസന്ത കടപ്പാറ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എൻ എ അഷറഫ്, പി.സി.രമണൻ, പൗലോസ് വടാട്ടുപ്പാറ, രാജൻ കുണ്ടനകുളന്പ് മുതലമട എന്നിവർ പ്രസംഗിച്ചു.
വാസു ഭാസ്ക്കർ പ്രസിഡന്റ്, യമുന സുരേഷ് സെക്രട്ടറി, വസന്ത ഉണ്ണികുട്ടൻ ട്രഷറർ എന്നിരടങ്ങുന്ന ഏഴംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
2016 ജനുവരി 15 മുതലാണ് കടപ്പാറയിൽ പരിമിതമായ സ്ഥലത്ത് കഴിയുന്ന 22 ആദിവാസി കുടുംബങ്ങൾ സമീപത്ത് മൂർത്തിക്കുന്നിലെ 14.67 ഏക്കർ വരുന്ന വനഭൂമി കയേറി കുടിലുകൾ കെട്ടി സമരം തുടങ്ങിയത്.കയേറി സമരം തുടരുന്ന ഈ ഭൂമി തന്നെ ആദിവാസി കുടുംബങ്ങൾക്ക് വീതിച്ച് നൽകാൻ 2017 ജൂലൈ 15ന് ജില്ലാ ഭരണകൂടം തീരുമാനിച്ചെങ്കിലും പിന്നീട് അധികൃതർ അതിൽ നിന്നും പിന്മാറുകയായിരുന്നു. കളക്ടറുടെ സാന്നിധ്യത്തിൽ നടന്ന തീരുമാനം നടപ്പിലാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.
എൽഡിഎഫ് പ്രതിഷേധ പ്രകടനം
നെന്മാറ : ഇഡിയേയും കസ്റ്റംസിനെയും മുന്നിൽ നിർത്തി എൽഡിഎഫ് മന്ത്രിമാരെയും ഉദ്യാഗസ്ഥരെയും അപകീർത്തിപ്പെടുത്താൻ കേന്ദ്ര
കോയന്പത്തൂരിൽ കോവിഡ് ബാധിതരിൽ വർധന
കോയന്പത്തൂർ: ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ശരവണാം പട്ടി, തുടിയല്ലൂർ, സൂലൂർ എന്നിവിടങ്ങളി
മീങ്കര ഡാമിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞു
കൊല്ലങ്കോട്: അഞ്ച് പഞ്ചായത്ത് പ്രദേശങ്ങളിലായി ഒരു ലക്ഷത്തിലേറെ പേർക്കു കുടിവെള്ള വിതരണം നടത്തുന്ന മീങ്കര കുടിവെള്ള
അണിക്കോട്ടിൽ വാട്ടർ അഥോറിറ്റി പൈപ്പ് പൊട്ടി; കുടിവെള്ളം മുടങ്ങി
ചിറ്റൂർ: അണിക്കോട്ടിൽ വാട്ടർ അതോറിറ്റി പ്രധാന പൈപ്പ് പൊട്ടിയതിനാൽ അന്പാട്ടു പാളയം ഭാഗത്തേക്കുള്ള ജലവിതരണം തടസപ്പ
കത്തോലിക്ക കോണ്ഗ്രസ് കരിയർ ഗൈഡൻസ് സെമിനാർ
മണ്ണാർക്കാട് : പത്ത്, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കത്തോലിക്ക കോണ്ഗ്രസ് മണ്ണാർക്കാട് യൂണിറ്റ് രണ്ട് ദിവ
കത്തോലിക്കാ കോണ്ഗ്രസ് പ്രതിഷേധ പ്രകടനം
അഗളി :വർധിച്ചു വരുന്ന പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപതയുടെ നേ
അഞ്ജലിയ്ക്കു സ്നേഹ ഭവനൊരുക്കി എൻഎസ്എസ്
ശ്രീകൃഷ്ണപുരം: തലചായ്ക്കാൻ ഒരിടമില്ലാതെ ദുരിതമനുഭവിച്ച അഞ്ജലി കൃഷ്ണയും കുടുംബവും ഇനി എൻഎസ്എസിന്റെ സ്നേഹ ഭവനിൽ ഭ
മംഗലംഡാമിലെ കർഷക സദസ്സിൽ പ്രതിഷേധം ഇരന്പി
മംഗലംഡാം: വണ്ടാഴി, കിഴക്കഞ്ചേരി ,അയിലൂർ എന്നീ പഞ്ചായത്തുകളിലെ കർഷകരുടെ അവകാശങ്ങൾ നിക്ഷേധിക്കുന്ന കരിനിയമങ്ങൾക്
സർവേ നടത്താതെ ആലത്തൂർ റെയ്ഞ്ചിൽ ജണ്ട നിർമാണം
വടക്കഞ്ചേരി :ആലത്തൂർ വനം റെയ്ഞ്ചിൽ നോട്ടിഫിക്കേഷന് വിരുദ്ധമായും സർവ്വെ നടത്താതെയും റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ
78 പേർക്കുകൂടി കോവിഡ്; രോഗമുക്തി 103
പാലക്കാട് : ജില്ലയിൽ ഇന്നലെ 78 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സന്പർക്
മൂലത്തറ ഇടതു കനാലുകളിൽ മാലിന്യം തള്ളുന്നതു വ്യാപകം
വണ്ടിത്താവളം: മൂലത്തറ ഇടതു കനാലിലുടനീളം പ്ലാസ്റ്റിക്ക് മാംസ മാലിന്യം ഉൾപ്പെടെ തള്ളുന്നത് തടയാൻ ബന്ധപ്പെട്ട ജലസേചന
പൊക്കുന്നിയിൽ ഇലക്ട്രിക് ലൈനിൽവനിന്നും തീപ്പിടിച്ച് വൈക്കോൽലോറി കത്തിനശിച്ചു
കൊല്ലങ്കോട്: വടവന്നൂരിനു സമീപം വയ്ക്കോൽ നിറച്ച ലോറിയ്ക്കു തീപിടിച്ച് നാലു ലക്ഷത്തിന്റെ നഷ്ടം. ഇന്നലെ വൈകുന്നേരം നാല
സൈലന്റ് വാലി, ഭവാനി വനമേഖലകളിൽ ബ്രഷ് വുഡ് ചെക്ക്ഡാം നിർമാണം തുടങ്ങി
അഗളി: സൈലന്റ് വാലി, ഭവാനി വനമേഖലകളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ബ്രഷ് വുഡ് ചെക്ക്ഡാമുകളുടെ നിർമ്മാണ പ്രവർത്തി
ജില്ലയിൽ ഇന്നലെ 102 പേർക്കുകൂടി കോവിഡ്
പാലക്കാട് : ജില്ലയിൽ ഇന്നലെ 102 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സന്പർക്
വിജ്ഞാനോത്സവം സംഘടിപ്പിച്ചു
ആലത്തൂർ: പഴന്പാലക്കോട് ഗ്രാമീണ വായനശാലയിൽ വെച്ച് സംസ്ഥാന ലൈബ്രറി കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ജനകീയ വിജ്ഞാനോത്സ
നെല്ലിയാന്പതിയിൽ കനത്ത മൂടൽമഞ്ഞ്; മനോഹര കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്ക്
നെല്ലിയാന്പതി: വേനലിൽ കടുത്ത ചൂട് കൂടിയതോടെ നെല്ലിയാന്പതിയിലെ തേയിലത്തോട്ടങ്ങളിൽ വെള്ളം സ്പ്രിങ്കളറിൽ തളിച്ചു തുട
സ്നേഹ വീടിന് തറക്കല്ലിട്ടു
വടക്കഞ്ചേരി: സിപിഐഎം കിഴക്കഞ്ചേരി ഒന്ന് ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നല്കുന്ന സ്നേഹ വീടിന്റെ ശിലാസ്ഥാപനം നടന്നു. വൃക്
യോഗം നടത്തി
ഒറ്റപ്പാലം: ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒറ്റപ്പാലം നിയോജക മണ്ഡലം കമ്മിറ്റി യോഗം നടത്തി. വ്യാഴാഴ്ച നിയോജക മണ്ഡലം കണ
പരിശീലനം
ഒറ്റപ്പാലം: നഗരസഭ കുടുംബശ്രീയുടെയും എൻയുഎൽഎമ്മിന്റെയും നേതൃത്വത്തിൽ കാറ്ററിങ് മേഖലയിൽ പരിശീലനം നൽകുന്നു.
മംഗലംഡാമിലെ മണ്ണ് നീക്കം ചെയ്യൽ; മണൽ കുന്നുകൾ ഉയരുന്നു
മംഗലംഡാം: മംഗലംഡാം റിസർവോയറിൽ നിന്നും മണ്ണ് നീക്കുന്നതിന്റെ ഭാഗമായി മണൽ നിക്ഷേപം കുന്നുകൂടി തുടങ്ങി. ഗോൾഡൻ മണൽ എ
സ്ഫോടക വസ്തു കടത്തിയ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി
ചിറ്റൂർ : തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സ്ഫോടക വസ്തുക്കൾ കടത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഒരാൾകൂടി അറ
നാട്ടരങ്ങ് സഹവാസ ക്യാന്പ് സമാപിച്ചു
അഗളി :പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും സംയുക്തമായി സംഘടിപ്പിച്ച നാട്ടരങ്ങ് സഹവാസ ക്യാന്പ് സമാപിച്ചു. തീ
മോഷണം: പ്രതിക്ക് നാലുവർഷം കഠിന തടവ്
പാലക്കാട്: മുൻ പോലീസ് സബ് ഇൻസ്പെക്ടർ ആനിക്കോട് ഗീതാ നിവാസിൽ ശ്രീവൽസന്റെ വീട് കുത്തിത്തുറന്ന് ആഭരണങ്ങൾ മോഷണം ചെയ്ത കേ
അവധി ദിവസങ്ങളിൽ റവന്യൂ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും
ഒറ്റപ്പാലം: ജലഅതോറിറ്റിയുടെ ഒറ്റപ്പാലം, ചെർപ്പുളശ്ശേരി, മണ്ണാർക്കാട് സെക്ഷൻ ഓഫീസുകളിലെ റവന്യൂ കൗണ്ടറുകൾ ഈ മാസം അ
ജില്ല ജനറൽ ബോഡി യോഗം
പാലക്കാട്: ആംബുലൻസ് ഓണേഴ്സ് &ഡ്രൈവേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ ജനറൽ ബോഡി യോഗം സ്റ്റേറ്റ് പ്രസിഡന്റ് ഷരീഫ് ഗുരു
വടക്കഞ്ചേരി ആറാട്ട് വേലക്ക് കൂറ നാട്ടി
വടക്കഞ്ചേരി: കൊടികാട്ടുകാവ് കാർത്തിക തിരുനാൾ ദേശവേലക്ക് കൂറ നാട്ടി. വിവിധ ദേശങ്ങളായ കുന്നയാങ്കട്ട്, കവറത്തറ,നായർ
രജിസ്റ്റർ ചെയ്യാം
പാലക്കാട് :സംസ്ഥാന സാക്ഷരതാമിഷനു കീഴിൽ പത്ത്, ഹയർസെക്കൻഡറി, തുല്യത കോഴ്സുകളിലേക്കും, പച്ചമലയാളം, അച്ഛീഹിന്ദി, ഗു
ജില്ലയിൽ പുതുതായി 1316 പോളിംഗ് ബൂത്തുകൾ; ഒരു ബൂത്തിൽ 1000 വോട്ടർമാർ
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ പുതിയതായി 1316 പോളിങ് ബൂത്തുകൾക്ക് കൂടി തിരഞ്ഞെടുപ്പ് ക
ഹരിത തിരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ തുടങ്ങി
പാലക്കാട് : ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഹരിത പെരുമാറ്റച്ചട്ടം പാലിച്ചു നടത്താനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി ഹരി
വോട്ട് വണ്ടി ഇന്നും നാളെയും മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപി (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആന്റ് ഇലക്റ്റോറൽ പാർ
രക്തദാന ക്യാന്പ് നടത്തി
കല്ലടിക്കോട്: സന്നദ്ധ സംഘടനയായ ടീം തച്ചന്പാറ, ബ്ലഡ് ഈസ് റെഡ് കേരള, മണ്ണാർക്കാട് താലൂക്ക് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് എന
മാറ്റിവെച്ചു
പാലക്കാട്: മോട്ടോർ വാഹന വകുപ്പിൽ ഡ്രൈവർ (താത്ക്കാലികം) തസ്തികയിൽ നിയമനം നടത്തുന്നതിനായി പാലക്കാട് റീജിയണൽ ട്രാൻസ്പോ
നിയമിച്ചു
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവെയലൻസ് ടീം എന്നിവ പിടിച്ചെടുത്ത പ
ദർഘാസ് ക്ഷണിച്ചു
പാലക്കാട്: കുഴൽമന്ദം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് സ്ട്രിപ്സ് വിതരണം ചെയ്യുന്നതിന് യോഗ്യരായവരിൽ ന
പോളിംഗ് ഡ്യൂട്ടിക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 3425 പോളിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് ജോലികൾക്കായ
പെൻഷൻ കുടിശിക നൽകണം: മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: ലോക്ക് ഡൗണ് കാലത്ത് ഹരിയാനയിലായിരുന്ന മുതിർന്ന പൗരന് ലഭിക്കേണ്ട ദേശീയ വാർധക്യകാല പെൻഷന്റെ കുടിശിക എ
പരിശീലന പരിപാടി
പാലക്കാട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് എട്ടിന് രാവിലെ 10ന് ‘ആരോഗ്യ സംരക്ഷണവും സ്ത്രീകളും’ എന്ന വിഷയത്തിൽ പട
ജില്ലയിൽ 1316 ഓക്സിലറി പോളിംഗ് സ്റ്റേഷനുകൾക്ക് അനുമതി
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ 1000 ൽ കൂടുതൽ സമ്മതിദായകരുള്ള പോളിംഗ് സ്റ്റേഷനുകളെ വിഭജി
പരാതി നല്കി
പാലക്കാട് : കഴിഞ്ഞ ഡിസംബറിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഭിന്നശേഷിയുള്ളവർക്ക് വോട്

കുരങ്ങ്, കാട്ടുപന്നി, മാൻ! കാട്ടുമൃഗ ശല്യത്തിൽ വലഞ്ഞ് മലയോര കർഷകർ
വടക്കഞ്ചേരി: വേനൽ കടുത്തതോടെ മലയോര മേഖലയിൽ കുരങ്ങു ശല്യം രൂക്ഷമായി. കൂട്ടമായെത്തുന്ന വാനരപട വിളകൾക്ക് വലിയ നാ
മംഗലംഡാമിൽ കർഷക പ്രതിഷേധ സദസ് ഇന്ന്
മംഗലംഡാം: വണ്ടാഴി, കിഴക്കഞ്ചേരി, അയിലൂർ എന്നീ പഞ്ചായത്തുകളിലെ കർഷകരുടെ അവകാശങ്ങൾ നിഷേധിക്കുന്ന കരിനിയമങ്ങൾക്കെ
ദേശീയ മാനേജ്മെന്റ് ഫെസ്റ്റിവൽ നടത്തി
ഒറ്റപ്പാലം : നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹർലാൽ ബിസിനസ് സ്കൂളിൽ ദേശീയ മാനേജ്മെന്റ് ഫെസ്റ്റിവൽ നടന്നു. ഉദ്
നെല്ല് സംഭരണത്തിലും കയറ്റുകൂലി നിശ്ചയിക്കുന്നതിലും കാലതാമസം : ദേശീയ കർഷക സമാജം
പാലക്കാട് : ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ കൊയ്ത്ത് കഴിഞ്ഞിട്ട് ഒരുമാസം കഴിഞ്ഞെങ്കിലും നെല്ല് ഇപ്പോഴും കർഷകരുടെ
പോത്തംതോട് കാട്ടുചോലക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം ഊർജിതം
മംഗലംഡാം: കടപ്പാറക്കടുത്ത് വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനി വഴിയിൽ പോത്തംതോട് കാട്ടുചോലക്ക് കുറുകെ നിർമ്മ
റെയിൽവേ ഡിവിഷൻ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി
പാലക്കാട്: റെയിൽവേ ട്രാക്ക് മെയിന്റനൻസ് തൊഴിലാളികൾക്ക് ഇഎസ്ഐ, പിഎഫ് എന്നീ ആനുകൂല്യങ്ങൾ അനുവദിക്കുക, റെയിൽവേ കരാ
പ്രകടനവും പൊതുയോഗവും നടത്തി
നെന്മാറ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഹൈക്കോടതിയി
സീറ്റൊഴിവ്
പാലക്കാട്: തൃത്താല ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതുതായി അനുവദിച്ച ബിരുദാനന്തര ബിരുദ കോഴ്സായ എം.എസ്.സി.മാത്തമാറ
ഒഴിവ്
പാലക്കാട്: ഗവ. പോളിടെക്നിക് കോളേജിലെ ജനറൽ ഡിപ്പാർട്ട്മെന്റിൽ ഫിസിക്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസിസ്
അത്തിക്കാട് നാലുമൊക്ക് പാതയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം
ചിറ്റൂർ: വാഹന അപകടങ്ങളും മരണങ്ങളും പതിവായ അത്തിക്കോട് നാലുമൊക്ക് റോഡിൽ അടിയന്തര പരിഹാര നടപടികൾ ഉണ്ടാവണമെന്

Latest News
പാപ്പുവ ന്യൂഗിനിയിൽ നേരിയ ഭൂചലനം
പശുവിനു പുല്ലരിയാൻ പാടത്ത് പോയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
എ.പി.ജെ അബ്ദുൽ കലാമിന്റെ സഹോദരൻ അന്തരിച്ചു
രാഷ്ട്രീയ കൊലപാതകങ്ങളുടെയും അഴിമതിയുടെയും കൂത്തരങ്ങായി കേരളം മാറി: അമിത് ഷാ
ജെഡിഎസ് സ്ഥാനാര്ഥികളായി

More from other section
വെബിനാർ ഇന്ന്
Thiruvananthapuram
വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ മരിച്ച നിലയിൽ
Kollam
സുസ്ഥിര ഗ്രാമ വികസന പദ്ധതി
Pathanamthitta
പ്രതിഷേധ പ്രകടനം നടത്തി
Alappuzha
സിസ്റ്റർ ചെറുകുസുമം ഐഎസ്ആർഒയിൽനിന്ന് കംപ്യൂട്ടർ പരിശീലനം നേടിയ ആദ്യ സന്യാസിനി
Kottayam
മീൻകുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തി
Idukki
മലയാറ്റൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു
Ernakulam
സീറ്റ് വിവാദം; ചേലക്കരയിൽ കെ. രാധാകൃഷ്ണനെതിരെ പോസ്റ്റർ
Thrissur
അട്ടിമറികളില്ലാതെ മലപ്പുറം
Malappuram
‘ബോധിക’ വനിതാസംഗമം നടത്തി
Kozhikode
കോണ്ഗ്രസിൽ ചേർന്നവർക്കു സ്വീകരണം നൽകി.
Wayanad
യുഡിഎഫിനോട് കൂറുള്ള പേരാവൂർ
Kannur
വീടൊരുക്കാൻ ഓട്ടോ തൊഴിലാളികളുടെ കൂട്ടായ്മ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top