അറസ്റ്റുചെയ്തു
Saturday, January 16, 2021 12:21 AM IST
ചി​റ്റൂ​ർ: ബ​സ് യാ​ത്ര​ക്കി​ടെ വി​ദ്യാ​ർ​ത്ഥി​നിയെ ​ശ​ല്യം ചെ​യ്ത യു​വാ​വി​നെ ചി​റ്റൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​ല​പ്പു​ള്ളി വ​ല​ത്തു കാ​ട്തേ​നാ​രി കി​ട്ടു​വി​ന്‍റെ മ​ക​ൻ ര​വി (36) ആ​ണ് പി​ടി​യി​ലാ​യ​ത്.​ഇ​ന്ന​ലെ കാ​ല​ത്ത് ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം. ന​ല്ലേ​പ്പി​ള്ളി​യി​ൽ​നി​ന്നും ബ​സി​ൽ ക​യ​റി​യ വി​ദ്യാ​ർ​ത്ഥി​നി​യെ ശല്യം ചെയ്തതി നാണ് അറസ്റ്റു ചെയ്തത്.